ബീഹാറിലെ തിരഞ്ഞെടുപ്പ് വിജയം'ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി
ചങ്ങരംകുളം:ബീഹാറിലെനിയമസഭതിരഞ്ഞെടുപ്പിൽ എൻഡിഎ യുടെ ചരിത്രവിജയത്തിൽ ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി. കെകെ സുരേന്ദ്രൻ,പ്രസാദ് പടിഞ്ഞാക്കര തുടങ്ങിയ പ്രമുഖ നേതാക്കൾ നേതൃത്വം നൽകി



