തിരൂർ പോലീസ് സ്റ്റേഷനിൽ നിന്ന് എസ്.പി.ഒ. തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു


 തിരൂർ ∙ 2025-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ Special Police Officers (SPO) നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.


തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ സഹായിക്കുന്നതിനായി നിയമിക്കുന്ന എസ്.പി.ഒ. സ്ഥാനങ്ങൾക്ക് 18 വയസ്സ് പൂർത്തിയാക്കിയവർക്കും Ex-Military, Paramilitary, Retired Police Officers, NCC, SPC പശ്ചാത്തലമുള്ളവർക്കും അപേക്ഷിക്കാം.


പോളിംഗ് ബൂത്തുകളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിയോഗിക്കപ്പെടുന്ന എസ്.പി.ഒ.മാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് തിരൂർ പോലീസ് സ്റ്റേഷനിലെ ഇലക്ഷൻ കോർഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ്.


ഇലക്ഷൻ കോർഡിനേറ്റർ:

നസീർ തിരൂർക്കാട്,

സബ് ഇൻസ്പെക്ടർ, തിരൂർ പോലീസ് സ്റ്റേഷൻ

ഫോൺ: 9497934468, 9745502688


അപേക്ഷാ ഫോം:

https://forms.gle/6Bbn36FyNCYKXAEJ7



-

Post a Comment

Previous Post Next Post