കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ കേസിൽ ഹാജരാക്കി വരുമ്പോഴാണ് രക്ഷപ്പെട്ടത്. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം, ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ്. മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോഴാണ് രക്ഷപ്പെട്ടത്.,
കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.
byWELL NEWS
•
0


