ചാലിശ്ശേരി: ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് മുഴുവൻ വിളക്കിന്റെ വിളക്ക് പന്തലിന്റെ കാൽനാട്ടൽ കർമ്മം ഞായറാഴ്ച ക്ഷേത്രസന്നിധിയിൽ നടന്നു. 2025 നവംബർ 29 ശനിയാഴ്ച നടക്കുന്ന അയ്യപ്പൻ വിളക്കിന്റെ വിളക്ക് പന്തൽ മഹോത്സവത്തിന്റേതാണ് ഈ കാൽനാട്ടൽ ചടങ്ങ്. അകമല ശ്രീ ധർമ്മശാസ്താ വിളക്ക് സംഘം ആണ് ഈ വർഷത്തെ വിളക്ക് പാർട്ടി.ചടങ്ങിൽ മുലയംപറമ്പത്ത് കാവ് വിളക്ക് കമ്മിറ്റി രക്ഷാധികാരി സുബ്രഹ്മണ്യൻ കടവാരത്ത്, പ്രസിഡന്റ് കുട്ടൻ ആലിക്കര, സെക്രട്ടറി ഭാസ്കരൻ ആലിക്കര, ട്രഷറർ പി. സി. ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സി. വി. മണികണ്ഠൻ എന്നിവർ നേതൃത്വമ വഹിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിനോദ് വട്ടേക്കാട്ട്, അനീഷ്, ഹരിദാസ്, പി. ആർ. ചന്ദ്രൻ, അബ്ദുറഹ്മാൻ, ജനാർദ്ദനൻ, ശ്രീജിത്ത് പടിഞ്ഞാറെമുക്ക്, മണി മനേഷ്, ശിവൻ, സുന്ദരൻ പണിക്കർ, ടി. കെ. മണികണ്ഠൻ, രാജൻ നിറപറ, അനീഷ്, സഹദ് അറീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.