പട്ടാമ്പി ഓങ്ങല്ലൂർ കാരക്കാട് സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടുത്തം.


 പട്ടാമ്പി ഓങ്ങല്ലൂർ കാരക്കാട് സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടുത്തം. 

പരിസരത്തെ നിരവധി വീടുകളിലേക്കും തീ ആളിപ്പടർന്നു. വീട്ടിലുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വിവിധ ഇടങ്ങളിൽ നിന്നുമുള്ള നാല് ഫയർഫോഴ്‌സുകൾ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.

കാരക്കാട് ശ്രീ കടപ്പറമ്പത്ത് കാവ് റോഡിൽ ഫ്രിഡ്ജ് പൊളിക്കുന്ന ഗോഡൗണിലാണ് തീ പടർന്നത്.

Post a Comment

Previous Post Next Post