സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 210 രൂപയാണ് കൂടിയത്. പവന് 1,680 രൂപയും ഉയർന്നു. ഇതുപ്രകാരം ഗ്രാമിൻ്റെ വില 11,715 രൂപയായും, പവന്റെ വില 93,720 രൂപയായും ഉയർന്നു. ഈ മാസത്തെ റെക്കോഡ് നിരക്കിലേക്കും സ്വർണവില ഇന്നെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 കൂടി.
.



