തൃത്താല ഉപജില്ല കേരള സ്കൂൾ കലോത്സവം;ചൊവ്വാഴ്ച നടക്കുന്ന മൽസരങ്ങൾ


 തൃത്താല ഉപജില്ല കേരള സ്കൂൾ കലോത്സവം;ചൊവ്വാഴ്ച നടക്കുന്ന മൽസരങ്ങൾ


വേദി 1 വി.ടി ഭട്ടതിരിപ്പാട് 


 ഭരതനാട്യം LP HS (G) , കുച്ചുപ്പുടി HSS (G) കേരള നടനം HS HSS,  


വേദി 2 എം പി ശങ്കുണ്ണി നായർ  

ഒപ്പന UP HS HSS


 വേദി 3: അക്കിത്തം അച്ചുതൻ നമ്പൂതിരി മോണോക്ട് , മിമിക്രി


വേദി 4 : വാസുദേവൻ നായർ 


 ഭരതനാട്യം , ഒരുകുച്ചുപ്പുടി, മോഹിനിയാട്ടം 


വേദി 5 , തേവൻ പേരടിപ്പുറത്ത്

 മാപ്പിളപ്പാട്ട് 


വേദി 6 :കോട്ടക്കൽ ഗോപിനായർ 


അഷ്ടപദി , സംഘഗാനം, വന്ദേമാതരം ,


വേദി 7 : തൃത്താല കേശവ പൊതുവാൾ  

അറബിക് , മോണോ ആക്ട് ,നാടകം ,


വേദി 8 :മുഹമ്മദ് മുസ്ലിയാർ മാർഗംകളി ,പൂരക്കളി, ചവിട്ടുനാടകം,


 വേദി 9: ക്യാപ്റ്റൻ ലക്ഷ്മി സംസ്കൃതം, പദ്യപാരായണം , കഥാകഥനം


വേദി 10 :പൂമുള്ളി രാമൻ നമ്പൂതിരിപ്പാട് പദ്യം ചൊല്ലൽ ഇംഗ്ലീഷ് , പ്രസംഗം ഇംഗ്ലീഷ് 


വേദി 12 അച്യുതൻ കൂടല്ലൂർ 

പദ്യം ചൊല്ലൽ ഹിന്ദി പ്രസംഗം ,ഹിന്ദി 


വേദി 13 : എം എസ് കുമാർ


അറബിക് സംഭാഷണം, പദപ്പയറ്റ് എന്നിവ നടക്കും


കലോൽസവം 6ന് വ്യാഴാഴ്ച സമാപിക്കും.

Post a Comment

Previous Post Next Post