ഡി വൈ എഫ് ഐ ചാലിശ്ശേരി മേഖല സമ്മേളനം സമാപിച്ചു

ഡി വൈ എഫ് ഐ ചാലിശ്ശേരി മേഖല സമ്മേളനം സമാപിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി ടി പി ഷഫീക് ഉദ്ഘാടനം ചെയ്തു. കെ സി നിമേഷ് അധ്യക്ഷനായി കെ ആർ വിജയമ്മ, കെ എ പ്രയാണ്, വി എസ് ശിവാസ്, പി ആതിര എന്നിവർ സംസാരിച്ചു. സുഖ് ദേവ് ശങ്കർ സ്വാഗതവും വിവേക് കെ ബി നന്ദിയും പറഞ്ഞു

ഭാരവാഹികളായി ;

സുഖ് ദേവ് ശങ്കർ - സെക്രട്ടറി 

കെ സി നിമേഷ് - പ്രസിഡന്റ്‌ 

കെ ബി വിവേക് ട്രഷറർ

Post a Comment

Previous Post Next Post