റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച്


 റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കോട്ടയം: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെ ന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കോട്ടയം റെയിൽവേ സ്‌റ്റേഷനി ലേക്ക് മാർച്ച് നടത്തി. നാഗമ്പടം ബസ്‌സ് റ്റാൻഡിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ ഉദ് ഘാടനംചെയ്തു. പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അം ഗങ്ങളായ എം എസ് ദീപക്, രാഹുൽ, പാ ർവതി രഞ്ജിത്ത്, അതുൽ ജേക്കബ് എന്നി വർ സംസാരിച്ചു.

Post a Comment

Previous Post Next Post