മരത്തംകോട് എസ്റ്റേറ്റ് റോഡിൽ പ്ലാച്ചേരിൽ വീട്ടിൽ ഫാ.പി.ജി തോംസൺ അന്തരിച്ചു.


 സി.എസ് ഐ കൊച്ചിൻ മഹായിടവകയിലെ റിട്ടയേർഡ് വൈദികനായിരുന്നു. മൃതദേഹം വ്യാഴാഴ്ച്‌ച രാവിലെ 7 മണി മുതൽ മരത്തംകോടുള്ള വസതിയിൽ പൊതുദർശനത്തിന് ശേഷം കുന്നംകുളം സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ സംസ്‌കാരം നടത്തും. ചാലിശ്ശേരി സെൻ്റ് ലൂക്കുസ് സി.എസ്. ഐ പള്ളി വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ടിജോ ജോർജ്, ടിജിൻ മേരി എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post