കുന്നംകുളത്ത് ചെയർമാൻ സ്ഥാനം വനിതാ സംവരണമായി

ഇന്ന് വൈകിട്ടാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഉണ്ടായത്. നിലവിൽ കുന്നംകുളം ചെയർമാൻ സ്ഥാനം ജനറൽ ആണെങ്കിലും വനിതയായ സീത രവീന്ദ്രനാണ് ആ സ്ഥാനം വീണ്ടും വഹിച്ചത്. ഇപ്പോൾ ചെയർമാൻ സ്ഥാനം വനിതാ സംവരണമായി നിശ്ചയിച്ചാണ് ഉത്തരവ് വന്നിട്ടുള്ളത്. തൃശ്ശൂർ കോർപ്പറേഷൻ, ഗുരുവായൂർ,വടക്കാഞ്ചേരി നഗരസഭകൾ ചെയർമാൻ സ്ഥാനവും അടുത്ത തവണ വനിത സംവരണമാണ്.

Post a Comment

Previous Post Next Post