ബൈസൺവാലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി യെ നായ കടിച്ചു


 ഇടുക്കി: ബൈസൺവാലിയിൽ തെരഞ്ഞെടു പ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി യെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പ ഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം.

യുഡിഎഫ് സ്ഥാനാർഥി ജാൻസി ബിജുവിനാ ണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.

ഇന്ന് രാവിലെ പ്രവർത്തകർക്കൊപ്പം പ്രചാര ണത്തിറങ്ങിയതായിരുന്നു. വോട്ട് തേടി പഞ്ചാ യത്തിലെ ഒരു വീട്ടിൽ കയറിയപ്പോൾ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടിൽ ഇ ട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോൾ നാ യ പാഞ്ഞടുക്കുകയായിരുന്നു.

ജാൻസിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തക ർ ഓടി. ജാൻസി ഓടിയെങ്കിലും നായ പിന്നാ ലെയെത്തി കടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post