ചങ്ങരംകുളം:- എടപ്പാൾ ഉപജില്ല കലോത്സവത്തിൽ ആലംകോട് ജനത എ എൽ പി സ്കൂളിന് ഇരട്ട ഓവറോൾ ചാമ്പ്യൻഷിപ്പ്.എൽപി ജനറൽ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും എൽ പി അറബിക് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും നേടിയാണ് ജനത സ്കൂൾ മികച്ച വിജയം കരസ്ഥമാക്കിയത്. എൽ.പി ജനറൽ വിഭാഗത്തിൽ 65 പോയിന്റും എൽപി അറബിക് വിഭാഗത്തിൽ 45 പോയിന്റും നേടി . പ്രധാനധ്യാപിക എൻ. എസ് ബീനമോൾ,അധ്യാപകരാ യ കെ.വി.എം ശരീഫ, പി. വിചിത്ര, പി എ ഫസ്ന,എ.പി പ്രവിത ജുബൈരിയ,ആതിര,നിത്യ,ആരിഫ തുടങ്ങിയവരും വിദ്യാർത്ഥികളും ചേർന്ന് ട്രോഫി ഏറ്റു വാങ്ങി.