SIR പ്രവർത്തനത്തിൽ പങ്കാളികളായി NSS വിദ്യാർത്ഥികൾ

വെളിയംകോട്:: കേരളത്തിലെ സമഗ്രർപട്ടിക പരിഷ്കരണത്തിൻ്റെ (എസ്ഐആർ - സിസ്റ്റമാറ്റിക്/സ്പെഷ്യൽ ഇൻ്റഗ്രേറ്റഡ് റിവിഷൻ) ഭാഗമായി, 2002-ലെ വോട്ടർ പട്ടികയിൽ സ്വന്തം പേരോ ബന്ധുക്കളുടെ പേരോ ഇല്ലാത്തവർക്ക് നിലവിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനോ, തിരുത്തുന്നതിനോ വേണ്ടി വെളിയങ്കോട് വില്ലേജ്ഓഫീസിന്റെ കീഴിലുള്ള SIR പ്രവർത്തനത്തിനായി NSS എംടിഎം യുണിറ്റിന്റ നേതൃത്വത്തിൽ എംടിഎം കോളേജിൽ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. വെളിയങ്കോട് സ്പെഷ്യൽ വില്ലേജ് ഓഫീസർ അനൂപ് രാജ് എസ് വില്ലേജ് അസിസ്റ്റന്റ് സലീം എൻകെ, ലക്ഷ്മണൻ കെജി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻ പി ആഷിക്, ക്യാമ്പ് ഡയറക്ടർ ഷുഹൈബ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി അശ്വതി കെ. പി. . ലൈബ്രെറിയൻ ഫൈസൽ ബാവ. ഐ.ടി. ക്ലബ്ബ് കോർഡിനേറ്റർ ആര്യ എ.പി എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post