പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ 2026 ന്റെ ഭാഗമായി എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് ബൂത്ത് ലെവൽ ഓഫീസർക്ക് കൈമാറുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 18 ആണ്. ഇനിയും പൂരിപ്പിച്ച് നൽകാത്ത എല്ലാ വോട്ടർമാരും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകി വോട്ടർപട്ടികയിൽ പേര് ഉറപ്പിക്കുന്നതിന് അഭ്യർത്ഥിക്കുന്നു. എന്യൂമറേഷൻ ഫോം ഓൺലൈൻ ആയും സമർപ്പിക്കാം.
എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകേണ്ട അവസാന തീയതി ഡിസംബർ 18 ഇന്ന്
byWELL NEWS
•
0


