പാലക്കാട്: വിവാഹത്തിന് മുമ്പും ശേഷവും ദമ്പതികൾക്ക് കൗൺസിലിങ് ണെന്ന് വനിതാ കമ്മിഷൻ അം ഗം വി.ആർ. മഹിളാമണി പറ ഞ്ഞു. രാത്രികാല ഷിഫ്റ്റ് കഴി ഞ്ഞ് യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ അനുഭവിക്കുന്ന ബു ദ്ധിമുട്ടുകളെക്കുറിച്ച് പഠിക്കുന്ന തിന് കമ്മിഷന്റെ നേതൃത്വ ത്തിൽ സർവെ നടത്തി സർക്കാ രിന് റിപ്പോർട്ട് സമർപ്പിക്കുമെ ന്ന് അവർ അറിയിച്ചു. വനിതാ കമ്മിഷൻ ജില്ലാ തല സിറ്റി ങ്ങിൽ പങ്കെടുത്ത് സംസാരിക്കു
കയായിരുന്നു വി.ആർ. മഹിളാ മണി.
കലക്ടറേറ്റ് കോൺഫറൻ സ് ഹാളിൽ നടന്ന സിറ്റിങിൽ 47 പരാതികളാണ് പരിഗണിച്ച ത്. ആറ് കേസുകൾ തീർപ്പാക്കി. രണ്ട് കേസുകൾ കൗൺസിലി ങ്ങിനായി നൽകി. 39 കേസു കൾ അടുത്ത സിറ്റിങ്ങിൽ പരിഗ ണിക്കും. ഒരു പരാതി പുതുതാ യി സ്വീകരിച്ചു. അദാലത്തിൽ പാനൽ അഭിഭാഷക ഷീബ, കൗൺസിലർമാരായ സ്റ്റഫി അബ്രഹാം, സിംബിൾ മരിയ എന്നിവർ പങ്കെടുത്തു.


