തിരുവനന്തപുരം : മത്സരിച്ച എല്ലാവരും കണക്കുകൾ നൽകണം. ഓൺലൈൻ ആയും കണക്കുകൾ സമർപ്പിക്കാം.
ശെരിയായ കണക്കുകൾ യഥാ സമയം നല്കാത്തവരെ അയോഗ്യർ ആക്കും.
കണക്കുകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് മത്സരിച്ച സ്ഥാനാർത്ഥികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ👇👇
https://sec.kerala.gov.in/public/ic/download/3254c8b4-6f92-4188-9dae-3044ab107a1b


