ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ ചരിത്രം വിജയം നേടി യുഡിഎഫ് അധികാരത്തിലേക്ക്.21ല്‍ 16 സീറ്റാണ് യുഡിഎഫ് നേടിയത്.3,4,5,6,14,എന്നീ വാര്‍ഡുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്.ശക്തമായ മത്സരമാണ് പലവാര്‍ഡുകളിലും നടന്നിരുന്നത്.
ആലംകോട് പഞ്ചായത്തില്‍ ചരിത്രം വിജയം നേടി യുഡിഎഫ് അധികാരത്തിലേക്ക് 21ല്‍ 16 സീറ്റ് യുഡിഎഫിന് എല്‍ഡിഎഫ് 5ല്‍ ഒതുങ്ങി
byWELL NEWS
•
0


