ആലൂർ: ശ്രീ ചാമുണ്ഡികാവ് ഭഗവതി ക്ഷേത്രത്തിലെ 31മത് ദേശവിളക്ക് മഹോത്സവം ഡിസംബർ 13 ശനിയാഴ്ച നടക്കും. വൈകുന്നേരം 3 മണിക്ക് പള്ളിക്കുളങ്ങര ശ്രീ അയ്യപ്പക്ഷേത്രത്തിൽ നിന്നും പാലകൊമ്പ് എഴുന്നള്ളിപ്പോടെ ഉത്സവകർമങ്ങൾക്ക് തുടക്കമാകും. ദേശവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അന്നദാനവും ഒരുക്കിയിട്ടുണ്ട്
ആലൂർ ശ്രീ ചാമുണ്ഡികാവ് ഭഗവതി ക്ഷേത്രത്തിൽ 31മത് ദേശവിളക്ക് മഹോത്സവം നാളെ
byWELL NEWS
•
0


