കാട്ടകാമ്പാൽ പലാട്ടുമുറി തോലത്ത് വർഗീസ് (കൊച്ചു) ഭാര്യ അച്ചാമ്മ (81) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 10 ന് കാട്ടകാമ്പാൽ മാർ ഇഗ്‌നാത്തിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ജയ്സൺ, മിനി, ജോയ്സൺ, സിനി എന്നിവർ മക്കളാണ്.
കാട്ടകാമ്പാൽ പലാട്ടുമുറി തോലത്ത് വർഗീസ് (കൊച്ചു) ഭാര്യ അച്ചാമ്മ (81) നിര്യാതയായി.
byWELL NEWS
•
0


