എരുമപ്പെട്ടിയിൽ സിപിഎം - കോൺഗ്രസ് സംഘർഷം. ബൂത്തിൽ പ്രവർത്തകർ ഇരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. പിന്നീട് പോലിസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴും ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി.
എരുമപ്പെട്ടിയിൽ സിപിഎം - കോൺഗ്രസ് സംഘർഷം.
byWELL NEWS
•
0



