ചാലിശ്ശേരി കല്ലുപുറം റോഡിൽ തോപ്പിൽ കിടങ്ങത്ത് പരേതനായ ഇയ്യോബ് ഭാര്യ അച്ചാമ്മ (90) നിര്യാതയായി
സംസ്ക്കാരം ബുധനാഴ്ച ( 10.12 .25 )രാവിലെ 11 ന് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
മക്കൾ : പീറ്റർ ( തോപ്പിൽ ആയുർവ്വേദിക്സ് കൂറ്റനാട് ) , പോൾ ( തോപ്പിൽ ആയുർവ്വേദിക്സ് ചങ്ങരംകുളം ) , ലീല , വർഗ്ഗീസ് ( തോപ്പിൽ ആയുർവ്വേദിക്സ് ചാലിശ്ശേരി ) നീന
മരുമക്കൾ : തമ്പി ( തമ്പി സ്റ്റേഷനറി കുന്നംകുളം ) ഉഷ , ഓമന ( റിട്ട: അദ്ധ്യാപിക യു. പി. സ്കൂൾ കാളച്ചാൽ ) , ഡോ.ലിസി



