നായ കുറുകെ ചാടി; ഗുരുവായൂർ ചൊവ്വല്ലൂർപ്പടിയിൽ ബൈക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

ഗുരുവായൂർ: ചൊവ്വല്ലൂർപ്പടിയിൽ നായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾക്ക് പരിക്ക്. തൃശൂർ മർണാട് മഠം വെങ്കിടേശ്വി(52)നാണ് പരിക്കേറ്റത്. ചൊവ്വല്ലൂർപ്പടിയിൽ മരക്കമ്പനിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post