തൃശൂരിൽ സംസ്ഥാന സ്കൂൾ കലോൽസവം പന്തൽ നാട്ട് കർമം ഇന്ന്

തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പന്തൽ നാട്ട് കർമം ഇന്ന് നടക്കും.

രാവിലെ 11 ന് മുഖ്യ വേദിയാകുന്ന തേക്കിൻക്കാട് മൈതാനത്ത് മന്ത്രി വി.ശിവൻകുട്ടി കാൽനാട്ട് കർമവും , കലോൽസവ ലോഗോ പ്രകാശനവും നടക്കും.

2026 ജനുവരി 14 മുതൽ 18 വരെയാണ് സംസ്ഥാന സ്കൂൾ കലോൽസവം നടക്കുന്നത്.

Post a Comment

Previous Post Next Post