എസ്ഡിപിഐയുടെ പിന്തുണയിൽ ചൊവ്വന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡന്റ്


 ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ എ എം നിധീഷ്. രണ്ട് എസ്ഡിപിഐ അംഗങ്ങൾ നിരുപാധികം പിന്തുണച്ചതോടെയാണ് ചൊവ്വന്നൂർ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടിയത്. ആകെ 14 അംഗങ്ങളിൽ എൽഡിഎഫിന് ആറും യുഡിഎഫിന് അഞ്ചും എസ്ഡിപിഐ 2 ബിജെപി 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.ചൊവ്വന്നൂർ പഞ്ചായത്ത് രൂപീകരിച്ചത് മുതൽ ഒരു ടേമിൽ 4 വർഷം മാത്രമാണ് യു ഡി എഫ് ഭരിച്ചിട്ടുള്ളത്. ബാക്കിയെല്ലാം എൽ ഡി എഫ് ആയിരുന്നു.

Post a Comment

Previous Post Next Post