ഗുരുവായൂരിൽ തുണിക്കടയ്ക്ക് തീപിടിച്ചു


 ഗുരുവായൂരിൽ തുണിക്കടയ്ക്ക് തീപിടിച്ചു. ഇന്നർ റിംഗ് റോഡിൽ മൾട്ടി ലെവൽ കാർ പാർക്കിംഗിന് സമീപമുള്ള തുണിക്കടയ്ക്കാണ് തീപിടിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു

Post a Comment

Previous Post Next Post