ആർക്കും കേവലം ഭൂരിപക്ഷമില്ലാതെ കുന്നംകുളം നഗരസഭ

കുന്നംകുളം:ആർക്കും കേവലം ഭൂരിപക്ഷമില്ലാതെ കുന്നംകുളം നഗരസഭ.39 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 18 സീറ്റ് നേടി ഇടതുമുന്നണി ഒന്നാമതെത്തി.9 സീറ്റുകൾ നേടി യുഡിഎഫ് രണ്ടാം സ്ഥാനം നിലനിർത്തി. ബിജെപി 7 സീറ്റിൽ ഒതുങ്ങി. ആർഎംപി 4 സീറ്റുകൾ നേടിയിട്ടുണ്ട്. കാണിപ്പയ്യൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥി കെ പി മിനി വിജയിച്ചു.

Post a Comment

Previous Post Next Post