പോർക്കുളം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി.


 പോർക്കുളം: പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് ഭരിച്ചിരുന്ന പോർക്കുളം പഞ്ചായത്തിൽ യുഡിഎഫ് 8 സീറ്റുകൾ നേടി എൽഡിഎഫ് അഞ്ച് സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിച്ചു.

Post a Comment

Previous Post Next Post