അനാഥ കുതിരയെ കണ്ടുകിട്ടിയിട്ടുണ്ട്


 മേൽ കാണിച്ച ചിത്രത്തിലുള്ള അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന അനാഥ കുതിരയെ കൂറ്റനാട് ന്യൂ ബസാർ - ആമക്കാവ് റോഡിൽ കെട്ടിയിട്ടിട്ടുണ്ട്.

കുതിരയെ നഷ്ടപ്പെട്ടിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക...


 *MOB :* 

 *9048826987*

(പ്രകാശ്.വി.ആർ,

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 8-വാർഡ്‌ മെമ്പർ)

Post a Comment

Previous Post Next Post