ലുലു ചെയർമാൻ എം.എ യൂസഫലിയുടെ വസതിയിൽ ശ്രേഷ്ഠ ബാവയെ സ്വീകരിച്ചു.

ദുബായ് : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ കമാൻഡർ എം.എ. യൂസഫലി ദുബായിലെ തൻ്റെ വസതിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവക്ക് സ്നേഹോഷ്മളമായി സ്വീകരിച്ചു.

യു.എ.ഇ പ്രസിഡൻ്റിൻ്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ്മി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്‌ടര്‍ അദീബ് അഹമ്മദ്, യു.എ.ഇ പാത്രിയാർക്കൽ വികാരി മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ഫാ. ജോഷി ചിറ്റേത്ത് , സഭാ മാനേജിംഗ് കമ്മറ്റിയംഗം സരിൻ ചീരൻ പെങ്ങാമുക്ക് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post