മങ്ങാട് തെക്കുമുറി ചീരൻ തെക്കേവളപ്പിൽ പരേതനായ ബേബി ( റിട്ട: സ്പെഷൽ ബ്രാഞ്ച് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ) ഭാര്യ സി.വി സൂസന്ന ടീച്ചർ( 76 വയസ്സ് റിട്ട: പ്രധാനദ്ധ്യാപിക സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ് സിറിൽ സ്കൂൾ മങ്ങാട്) ബുധനാഴ്ച വൈകീട്ട് ബാഗളൂരിൽവെച്ച് അന്തരിച്ചു.
സംസ്കാരം പിന്നീട് മങ്ങാടുള്ള സ്വവസതിയിൽ നടക്കും.
മക്കൾ : ബിന്ദു, ബിൻസി, ബിനു.
മരുമക്കൾ : അനിൽ, ബ്ലെസ്സൻ, ബ്ലെസ്സി.


