ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ ആയി സുനിത അരവിന്ദനെ തിരഞ്ഞെടുത്തു
സി പി ഐ .യിലെ കെ.കെ.ജ്യോതി രാജ് നിർദ്ദേശിച്ചു. സി.പി.എമ്മിലെ ബിന്ദു അജിത് കുമാർ പിന്താങ്ങി. കോൺഗ്രസിലെ ബിന്ദു നാരായണ നിയിരുന്നു യു.ഡി.എഫ് സ്ഥനാർത്ഥി. കോൺഗ്രസിലെ ബഷീർ പൂക്കോടാണ് നിർദ്ദേശിച്ചത്. മുസ്ലീം ലീഗിലെ റഷീദ് കുന്നിക്കൽ പിന്താങ്ങി.സുനിത അരവിന്ദന് 27 വോട്ടും ബിന്ദു നാരയണന് വോട്ടും 17 ലഭിച്ചുഎൻ. വിജയകുമാർ വരണാധികാരിയായി


