തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പോളിംഗ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തി


 തൃശൂർ: തൃശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ പോളിംഗ് സ്റ്റേഷനുകളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി. തൃശ്ശൂർ കോർപ്പറേഷനിലെ വിവിധ പോളിംഗ് ബൂത്തുകളിലും എരുമപ്പെട്ടി, മുള്ളൂർക്കര, ചേലക്കര പഞ്ചായത്തുകളിലുമുള്ള വിവിധ പോളിംഗ് ബൂത്തുകളിലും ജില്ലാ കളക്ടർ നേരിട്ടെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.

Post a Comment

Previous Post Next Post