കടവല്ലൂർ പഞ്ചായത്തിൽ എൽഡിഎഫ് ആധിപത്യം

കടവല്ലൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തി. 16 സീറ്റിൽ വിജയിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഭരണത്തിലേറുന്നത്. യുഡിഎഫ് 6 സീറ്റുകളിൽ വിജയിച്ചു.

Post a Comment

Previous Post Next Post