വിയ്യൂരിൽ നിന്നും രക്ഷപ്പെട്ട കൊടും ക്രിമിനൽ ബാലമുരുകൻ പിടിയിൽ.

വിയ്യൂരിൽ നിന്നും രക്ഷപ്പെട്ട കൊടും ക്രിമിനൽ ബാലമുരുകൻ പിടിയിൽ. ട്രിച്ചിക്ക് സമീപം ബൈക്കിൽ പോകുമ്പോഴാണ് പിടിയിലായത്. പ്രതിയെ തെങ്കാശി കോടതിയിൽ ഹാജരാക്കി. ബാലമുരുകൻ രക്ഷപ്പെട്ടത് നവംബർ മൂന്നിന്. 5 കൊലക്കേസ് അടക്കം 53 കേസുകളിലെ പ്രതിയാണ്. ഉടൻ വിയ്യൂർ പോലീസിന് പ്രതിയെ കൈമാറും.

Post a Comment

Previous Post Next Post