ഒറ്റപ്പാലം നഗരസഭചെയർപേഴ്‌സണായി സി.പി. എമ്മിലെ എം.കെ. ജയസുധ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ കെ. രാജേഷ് ആണ് വൈസ്ചെയർമാൻ. തോട്ടക്കര വാർഡിൽ നിന്നുള്ള ജനപ്രതിനിധിയാണ് 16 വർഷമായി ആശാവർ ക്കറായി ജോലി ചെയ്യുകയാണ് ജയസുധ. രണ്ടു ഘട്ടമായി നടന്നവോട്ടെടുപ്പിനൊടുവിലാണ് കെ. രാജേഷ് വൈസ്‌ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒറ്റപ്പാലത്ത് എം.കെ. ജയസുധ ചെയർപേഴ്‌സൺ കെ. രാജേഷ് വൈസ് ചെയർമാൻ
byWELL NEWS
•
0


