എം.ടി. വാസുദേവൻ നായരുടെ ഒന്നാം ചരമവാർഷി കത്തോടനുബന്ധിച്ച് ജന്മനാടായ കൂടല്ലൂരിൽ നടന്ന അനുസ്‌മരണ സമ്മേളനം എഴുത്തുകാരി കെ.ആർ. മീര ഉദ്ഘാടനം ചെയ്‌തു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് പ്രഫ സി.പി. ചിത്രഭാനു അനു സ്‌മരണപ്രഭാഷണം നടത്തി. എം.ടിയുടെ മകൾ അശ്വതി വി.
നായർ, പി. മമ്മിക്കുട്ടി എം.എൽ. എ. കെ. ജനാർദ്ദനൻ, പി.കെ. ബാലചന്ദ്രൻ, എം.കെ. പ്രദീപ്, എം.ടി. രവീന്ദ്രൻ, പി.പി. ഹമീദ്, കെ.പി. സുരേഷ് എന്നിവർ സം സാരിച്ചു.


