ദേശീയ സരസ് മേള വർണ്ണ സരസ് ചിത്രരചന ക്യാമ്പ് ഇന്ന്.
byWELL NEWS•
0
ചാലിശ്ശേരി :2026 ജനുവരിയിൽ 2 മുതൽ 11 വരെ മുലയംപറമ്പ് മൈതാനത്ത് നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായി വർണ്ണ സരസ്’ എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടക്കുന്നു.
രാവിലെ പത്തിന്കലയും ആശയവും ഒരുമിക്കുന്ന ചിത്ര രചന ക്യാമ്പിൽ നിരവധി കലാകാരന്മാർ പങ്കെടുക്കും.