ബിന്ദു ധർമ്മൻ കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റാകും


 ബിന്ദു ധർമ്മൻ കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റാകും. പ്രാദേശിക സിപിഎം നേതൃത്വം കുന്നംകുളം ഏരിയ കമ്മറ്റി അംഗീകരിച്ചു. കഴിഞ്ഞ ഭരണസമിതിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന.വില്ലന്നൂർ വാർഡിൽ നിന്നും തുടർച്ചയായി രണ്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷം പേടിയായിരുന്നു ബിന്ദുവിന്റെ വിജയം. 259 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബിന്ദു ധർമ്മൻ വിജയ കൊടി നാട്ടിയത്. സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ കടവല്ലൂരിൽ ഇത് തുടർച്ചയായി ആറാം തവണയാണ് ഇടതുമുന്നണി അധികാരത്തിലെത്തുന്നത്.

Post a Comment

Previous Post Next Post