കല്ലുപുറം ക്രിസ്ത്യൻ കോ ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി ക്രിസ്മസ് കിറ്റുകൾ നൽകി. ചടങ്ങ് ഫെല്ലോഷിഷ് പ്രസിഡൻ്റ് റെന്നി ചെറുവത്തൂർ , സെക്രട്ടറി സിജു ചുമ്മാർ എന്നിവർ ചേർന്ന് കിറ്റുകൾറിലീഫ് മിഷൻ കൺവീനർ ജോസ് വൈദ്യർക്ക് കൈമാറി വീടുകളിൽ എത്തിച്ചു.
ആഘോഷ വേളകളിൽ നിർധരെ ഓർക്കുക എന്ന സംഘടനയുടെ ലക്ഷ്യത്തിൻ്റെ ഭാഗമായാണ് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തിയത്.


