കുന്നംകുളം: കാണിപ്പയ്യൂർ നാട്ടുവെളിച്ചം കൂട്ടായ്മയുടെ രണ്ടാം വാർഷികവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും നാട്ടുവെളിച്ചം പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര യുടെ അദ്ധ്യക്ഷതയിൽ കുന്നംകുളം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സന്തോഷ് സി.ഡി ഉദ്ഘാടനം ചെയ്തു. നാട്ടുവളിച്ചം ട്രഷറർ സജീവ് സ്വാഗതം പറഞ്ഞു. മുഖ്യ അതിഥിയായി കൊച്ചിൻ ദേവസ്വം ബോർഡ് മുൻ കമ്മിറ്റി അംഗം പ്രേംരാജ് ചൂണ്ടാലത്ത്, മുഖ്യപ്രഭാഷണം ബാർ അസോസിയേഷൻ കുന്നംകുളം മേഖല വൈസ് പ്രസിഡന്റ് അഡ്വ. കെ. എം ഉണ്ണികൃഷ്ണൻ, ക്രിസ്തുമസ് സന്ദേശം മുൻ കൗൺസിലർ ബീന ലെബിനിയും കേരള സംസ്ഥാന മുന്നോക്ക ഇ.ബി.സി കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ നിയുക്ത വാർഡ് കൗൺസിലർ നന്ദിനി ബാബുരാജ് എന്നിവരെ ആദരിയ്ക്കുകയും, വിശ്വനാഥൻ ( ജീവകാരുണ്യ പ്രവർത്തകൻ ), സത്യഭാമ (,നാട്ടുവെളിച്ചം വനിതാ വിങ്ങ് രക്ഷാധികാരി), കുമാരി ടി ചന്ദ്രൻ (മനസ്സ് വിധവാ സംഘം പ്രസിഡന്റ്), സുനിത ഷൈജൻ (നാട്ടുവളിച്ചം സെക്രട്ടറി ), ഷാജി സുബ്രഹ്മണ്യൻ (സംഗീത അദ്ധ്യാപകൻ), കാർത്യായനി ചന്ദ്രൻ (വനിതാവിങ് പ്രസിഡണ്ട് ), പുഷ്പ മാധവൻ (വനിതാ വിങ്ങ് സെക്രട്ടറി ), ഷീല സത്യൻ (വനിത വിങ്ങ് ട്രഷറർ ), സുനിത ജയദാസ് ( നാട്ടുവളിച്ചം ജോ. സെക്രട്ടറി ) എന്നിവർ ആശംസകളും ചന്ദ്രൻ കുന്നത്ത് നാട്ടു വെളിച്ചം ജോ.സെക്രട്ടറി നന്ദിയും പറഞ്ഞു.