കാട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കൽ സെന്ററിൽ നടത്തിയ കെ കരുണാകരന്റെ അനുസ്മരണ സമ്മേളനം കെ.ജയശങ്കർ ഉത്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്‌എം എം അലി അധ്യക്ഷത വഹിച്ചു.എം എസ് മണികണ്ഠൻ മുഖ്യ അഥിതിയായിരുന്നു.എം എ അബ്ദുൾ റഷീദ്, എൻ എം റഫീക്ക്, സോണി സക്കറിയ,എൻ കെ അബ്ദുൾ മജീദ്,
ശശിധരൻ കണ്ടംപുള്ളി,ബിജു ജോബ്,സലാം ചിറക്കൽ, കെ കെ ഇഖ്ബാൽ, സി സി സക്കറിയ,ജനാർദനൻ അതിയാരത്ത്,സുബ്രു അയ്നൂർ, വിൽസൺ മണ്ടുമ്പാൽൽ, പ്രകാശൻ കിഴക്കുമുറി, ജമാൽ കാഞ്ഞിരത്തിങ്കൽ പഞ്ചായത്ത് മെമ്പർമാരായ മിനി ടീച്ചർ, റസാക്ക് പെരുംതുരുത്തി, രാജൻ പൂവാറ, സന്ധ്യ ഷിബു എന്നിവർ പ്രസംഗിച്ചു.തുടർന്ന് കെ കരുണാകാരന്റെ ഛായചിത്രത്തിന് മുന്നിൽ പുഷ്‌പ്പാർച്ചന നടത്തി.


