സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്‌ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം പരീക്ഷ നടത്തുമെന്നും ഹയർസെക്കൻഡറി പരീക്ഷാ വിഭാഗം ജോ.ഡയറക്ടർ അറിയിച്ചു
നാളെത്തെ പ്ലസ്‌ടു ഹിന്ദി പരീക്ഷ മാറ്റി.
byWELL NEWS
•
0


