കോട്ടപ്പടി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണ്മാനില്ല


 കോട്ടപ്പടി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി 

ആദിൽ  ഇന്ന് 06-01-2026 ചൊവ്വ ,രാവിലെ മുതൽ മിസ്സിംഗ് ആണ്.

വല്ല വിവരവും ലഭിക്കുന്നവർ ഗുരുവായൂർ പോലിസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ അറിയിക്കുക.

9562680074

7034850084

9745122827

Post a Comment

Previous Post Next Post