സരസ് മേളയിൽ ഇന്ന് (11-1-2026- സമാപന ദിവസം)


 11:00 am:സെമിനാർ

2:00 pm:കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ


4:00 pm:തായമ്പക


അവതരണം:തൃത്താല ശങ്കരകൃഷ്‌ണപൊതുവാളും സംഘവും


6:00 pm:സമാപന സമ്മേളനം


ഉദ്ഘാടനം:കെ.എൻ. ബാലഗോപാൽ (ബഹു. ധനകാര്യ വകുപ്പ് മന്ത്രി)


മുഖ്യാതിഥികൾ:കെ. രാധാകൃഷ്ണ‌ൻ എം.പി.,

മഞ്ജു വാര്യർ,


ആശംസകൾ:എ. പ്രഭാകരൻ എം.എൽ.എ.,

പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.


7:00 pm:പ്രൊജക്ട് മലബാറിക്കസ്


സിതാര കൃഷ്ണ‌കുമാർ


Post a Comment

Previous Post Next Post