ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനിവാസൻ അനുസ്മരണ പരിപാടി ജനുവരി 11 ന് ഞായറാഴ്ച വൈകുന്നേരം നാലിന് നടക്കുംസംവിധായകനും തിരക്കഥാകൃത്തുമായ പി. ജി. പ്രേംലാൽ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. തുടർന്ന് ശ്രീനിവാസൻ അഭിനയിച്ച ആത്മകഥ എന്ന സിനിമയുടെ പ്രദർശനവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
കാണി ഫിലിം സൊസെറ്റി ശ്രീനിവാസൻ അനുസ്മരണം 11 ന്
byWELL NEWS
•
0


