സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണ കപ്പ് 12 ന് തിങ്കളാഴ്ച ജില്ലയിലെത്തും

ചാലക്കുടി: സംസ്ഥാന സ്കൂ‌ൾ കലോത്സവ ജേതാക്കൾക്കു നൽകുന്നതിനുള്ള സ്വർണ കപ്പ് 12ന് പകൽ 10ന് ജില്ലയിലെത്തും. 

ചാലക്കുടി ഗവ.ബോയ്‌സ് ഹൈ സ്കൂളിൽ സ്വർണകപ്പിനു ജില്ല യിലെ ആദ്യ സ്വീകരണം നൽകുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.ബി നിഷ അറിയിച്ചു. 

സംഘാടക സമിതി രൂപീകരണം ഇന്ന് ഉച്ചതിരിഞ്ഞ് 2ന് നഗരസഭ ഓഫിസിൽ നടത്തും

Post a Comment

Previous Post Next Post