കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം എറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് ഇന്ന്


 കുന്നംകുളം: കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം എറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് ജനുവരി 3 ശനിയാഴ്ച നടക്കും. വേട്ടയാടി വരുന്ന ഭഗവാനെ തൃപ്തിയാകുന്നത് വരെ ദാഹജലം നൽകുക എന്നതാണ് നാളികേരം എറിയുക എന്നതിന്റെ സങ്കൽപം. ധർമ്മാനുഷ്ഠാനത്തിന് തടസ്സമായി നിൽക്കുന്ന ദുരിതങ്ങളെ പൂർണമായി നശിപ്പിക്കുവാൻ 12008 നാളികേരം എറിഞ്ഞ് നിർവഹിക്കപ്പെടുന്ന വേട്ടക്കാരൻ പാട്ടിലൂടെ സാധിക്കുന്നു എന്നാണ് ഐതിഹ്യം എന്ന് ക്ഷേത്ര സംരക്ഷണ സമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.

Post a Comment

Previous Post Next Post