കുറുക്കൻപാറ കോലാടി വറീത് മകൻ ഗീവർ (45) നിര്യാതനായി. ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ ജീവനക്കാരനും, മത്തായി തമ്പോർ വാദ്യകലാകാരനുമാണ് ഗീവർ.സംസ്ക്കാരം നാളെ ( ബുധനാഴ്ച 14.01.26) ഉച്ചയ്ക്ക് 2ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.റെജീനയാണ് ഭാര്യ. ഏയ്ഞ്ചൽ, എനിന്റോ എന്നിവർ മക്കളാണ്.
കുറുക്കൻപാറ കോലാടി വറീത് മകൻ ഗീവർ (45) നിര്യാതനായി.
byWELL NEWS
•
0


