Home ചാത്തനൂർ റിട്ട: സൈനികൻ മൂത്തേടത്ത് രാഘവൻ നായർ (93 )അന്തരിച്ചു. byWELL NEWS •January 13, 2026 0 ചാത്തനൂർ റിട്ട: സൈനികൻ മൂത്തേടത്ത് രാഘവൻ നായർ (93 )അന്തരിച്ചു. ശവസംസക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും. ഭാര്യ മാധവിക്കുട്ടി, മക്കൾ : ഷീല, രമണി, രജനി. മരുമക്കൾ : ശങ്കരനാരായണൻ, കൃഷ്ണനുണ്ണി, നാരായണൻ.. Facebook Twitter